LATEST NEWS

Related Posts

NEWSKERALAകോഴിക്കോട്ട് വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചു; അരക്കോടി രൂപയുടെ നഷ്ടം

കോഴിക്കോട്ട് വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചു; അരക്കോടി രൂപയുടെ നഷ്ടം

കോഴിക്കോട് ബാലുശേരി പാലോളിമുക്കില്‍ വെളിച്ചെണ്ണ കമ്പനിക്ക് തീ പിടിച്ചു. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടായതാണ് നിഗമനം. രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.